കുറേ നല്ലപടങ്ങൾ ഉണ്ട്. കുറച്ച് പടങ്ങളൊക്കെ കാണാൻ പറ്റി. വൈബ്രിഡ് എന്നുപറയുന്ന ഇറാനി സിനിമ കണ്ടു. നല്ലൊരു തീം ആയിരുന്നു. കഴിഞ്ഞ വർഷം കുറച്ചുകൂടി സെലക്ടഡ് ഫിലിംസ് ഉണ്ടായിരുന്നു. അധികം സിനിമകൾ കാണാൻ പറ്റി. പക്ഷേ ഈ പ്രാവശ്യം നല്ല സിനിമകൾ ഉണ്ടെന്ന് അറിയാൻ സാധിച്ചു. പൊമഗ്രനേറ്റ്, ഈസി, ഫന്റാസ്റ്റിക് എന്നിവയെല്ലാം നല്ല സിനിമയാണ്. വൈബ്രിഡ് എന്ന സിനിമ സ്ത്രീ കേന്ദ്രീകൃതമായിട്ടുള്ള സിനിമയാണ്. ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമാണ് അതിൽ പ്രതിപാദിച്ചിരിക്കുന്നത്.
Advertisement