വനിത സംഘടനയുടെ ആവശ്യം എനിക്കില്ല; ശ്വേത മേനോൻ

ചിലകാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വയം പോരാടണമെന്ന് നടി ശ്വേത മേനോന്‍. വിമന്‍ കലക്ടീവിന്റെ ആവശ്യം തനിക്കില്ല. സ്വയം പോരാടാന്‍ അറിയാമെന്നും ശ്വേത പറഞ്ഞു. 

അമ്മ സംഘടന തനിക്ക് മികച്ച പിന്തുണ നൽകുന്നുണ്ടെന്നും ശ്വേത പറഞ്ഞു.