ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രങ്ങൾ

മലയാള സിനിമയുടെ സമവാക്യങ്ങൾ തിരുത്തിയെഴുതിയ സംവിധായകനാണ് ഐവി ശശി. അദ്ദേഹം സൃഷ്ടിച്ച ഓരോ ചിത്രങ്ങളും അന്നോളം കണ്ട സിനിമ രീതികളേയും ചിന്തകളേയും തിരുത്തിയെഴുതുന്നയാരുന്നു. അവളുടെ രാവുകൾ പോലുള്ള ചിത്രങ്ങളെടുക്കാൻ ധൈര്യം കാണിച്ച സംവിധായകന്‍. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളുടെ പട്ടിക.

1975

∙ ഉത്സവം

1976

∙ അനുഭവം

∙ ആലിംഗനം

∙ അയൽക്കാരി

∙ അഭിനന്ദനം

1977

∙ ആശിർവാദം

∙ അഞ്ജലി

∙ അകലെ ആകാശം

∙ അംഗീകാരം

∙ അഭിനിവേശം

∙ ഇതാ ഇവിടെ വരെ

∙ ആ നിമിഷം

∙ ആനന്ദം പരമാനന്ദം

∙ അന്തർദാഹം

∙ ഹൃദയമേ സാക്ഷി

∙ ഇന്നലെ ഇന്ന്

∙ ഉൗഞ്ഞാൽ

1978

∙ ഇൗ മനോഹര തീരം

∙ അനുമോദനം

∙ അവളുടെ രാവുകൾ

∙ അമർഷം

∙ ഇതാ ഒരു മനുഷ്യൻ

∙ വാടകയ്ക്കു ഒരുഹൃദയം

∙ ഞാൻ ഞാൻ മാത്രം

∙ ഇൗറ്റ

∙ ഇനിയും പുഴയൊഴുകും

1979

∙ അലാവുദീനും അത്ഭുതവിളക്കും

∙ പകലിൽ ഒരു ഇരവ്

∙ മനസ വാചാ കർമണാ

∙ മൻ കാ ആങ്കൺ

∙ അനുഭവങ്ങളെ നന്ദി

∙ ഏഴാംകടലിനക്കരെ

∙ ആറാട്ട്

1980

∙ പതിത

∙ ഇവർ

∙അങ്ങാടി

∙ കാന്തവലയം

∙ കരിമ്പന

∙ മീൻ

∙ ഗുരു

∙ അശ്വരഥം

∙ എല്ലാം ഉൻ ൈകരാസി

∙ കാളി

1981

∙ ഒരിയ്ക്കൽക്കൂടി

∙ തുഷാരം

∙ തൃഷ്ണ

∙ഹംസഗീതം

∙ അഹിംസ

1982

∙ ഇൗ നാട്

∙ ഇണ

∙ തടാകം

∙ ജോൺ ജാഫർ ജനാർദ്ദനൻ

∙ സിന്ദൂര സന്ധ്യക്ക് മൗനം

∙ ഇന്നല്ലെങ്കിൽ നാളെ

1983

∙ അമേരിക്ക അമേരിക്ക

∙ ഇനിയെങ്കിലും

∙ നാണയം

∙ കൈകേയി

∙ ആരൂഢം

1984

∙ ഉയരങ്ങളിൽ

∙ അതിരാത്രം

∙ ലക്ഷ്മണരേഖ

∙ ആൾക്കൂട്ടത്തിൽ തനിയെ

∙ അടിയൊഴുക്കുകൾ

∙ കരിഷ്മ

∙ അക്ഷരങ്ങൾ

∙ കാണാമറയത്ത്

1985

∙ രംഗം

∙ അനുബന്ധം

∙ അങ്ങാടിക്കപ്പുറത്ത്

∙ ഇടനിലങ്ങൾ

∙ കരിമ്പിൻപൂവിനക്കരെ

1986

∙ അഭയംതേടി

∙ ആഖോം കി രിശ്ത

∙ കൂടണയും കാറ്റ്

∙ വാർത്ത

∙ ആവനാഴി

1987

∙ ഇത്രയുംകാലം

∙ അടിമകൾ ഉടമകൾ

∙ വ്രതം

∙ നാല്ക്കവല

∙ ഇല്ലം

1988

∙ അബ്കാരി

∙ അനുരാഗി

∙ 1921

∙ മുക്തി

1989

∙ അക്ഷരതെറ്റ്

∙ മൃഗയ

1990

∙ വർത്തമാനകാലം

∙ അർഹത

∙ മിഥ്യ

1991

∙ ഭൂമിക

∙ ഇൻസ്പെക്ടർ ബൽറാം

∙ നീലഗിരി

1992

∙ കള്ളനും പൊലീസും

∙ അപാരത

1993

∙ ദേവാസുരം

∙ അർഥന

1994

∙ ദി സിറ്റി

1995

∙ കോലങ്ങൾ

1997

∙ വർണ്ണപ്പകിട്ട്

∙ അനുഭൂതി

1999

∙ ആയിരംമേനി

2000

∙ ശ്രദ്ധ

2002

∙ ഇൗ നാട് ഇന്നലെ വരെ

2003

∙ സിംഫണി

2006

∙ ബൽറാം വെഴ്സസ് താരാദാസ്

2009

∙ വെള്ളത്തൂവൽ