ജയസൂര്യയുടെ ക്യാപ്റ്റനിൽ മെഗാസ്റ്റാർ; ടീസർ

mammootty-jayasurya

ജയസൂര്യ നായകനാകുന്ന ക്യാപ്റ്റൻ സിനിമയിൽ മമ്മൂട്ടിയും. ചിത്രത്തിൽ അതിഥിതാരമായാണ് മെഗാ സ്റ്റാർ എത്തുക. മമ്മൂട്ടി ഉൾപ്പെട്ട രംഗത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി.

വി.പി സത്യന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രജീഷ് സെൻ ആണ്. ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.