നിവിൻ പോളി നായകനായി എത്തിയ മിഖായേലിന്റെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മുഴുനീള ആക്‌ഷൻ എന്റർടെയ്നറായിരുന്നു.
Mikhael Making Video | Nivin Pauly | Haneef Adeni | Unni Mukundan
ബോക്സ്ഓഫീസിലും ചിത്രം കോടികൾ വാരിക്കൂട്ടി. പഞ്ച് ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ചിത്രത്തെ വേറിട്ടതാക്കുന്നു. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിർമാണം.
ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ വില്ലൻ വേഷവും സിനിമയുടെ കരുത്തായിരുന്നു.