പിറന്നാൾ മധുരം; മോഹൻലാലിന് സ്നേഹചുംബനം നൽകി സുചിത്ര

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ പിറന്നാൾ ആഘോഷ വിഡിയോ പങ്കുവച്ച് ആന്റണി പെരുമ്പാവൂർ. താരത്തിന്റെ വസതിയിൽ ഭാര്യ സുചിത്രയ്ക്കും മറ്റു സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു പിറന്നാൾ ആഘോഷം.