മേക്കപ്മാന് ഷാരൂഖിന്റെ സർപ്രൈസ്; ഞെട്ടിച്ച് വിവാഹവേദിയില്‍
കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു ഭൂതകാലമുണ്ടായിരുന്നു ബോളിവുഡ് താരം ഷാരൂഖ് ഖാന്. അദ്ദേഹം തന്നെ പല വേദികളിലും അത് പറയാറുമുണ്ട്. ആ ലാളിത്യം ഇപ്പോഴും ഷാരൂഖിനൊപ്പമുണ്ടെന്ന് സഹപ്രവർത്തകരില്‍ പലരും പറയാറുമുണ്ട്. ഇപ്പോളിതാ സ്വന്തം ഹെയര്‍ സ്റ്റൈലിസ്റ്റിനെയും ഞെട്ടിച്ചിരിക്കുകയാണ് ഷാരൂഖ്. ഷാരൂഖ് ഖാൻ തന്റെ ഹെയര്‍

കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു ഭൂതകാലമുണ്ടായിരുന്നു ബോളിവുഡ് താരം ഷാരൂഖ് ഖാന്. അദ്ദേഹം തന്നെ പല വേദികളിലും അത് തുറന്നുപറഞ്ഞിട്ടുണ്ട്. ആ ലാളിത്യം ഇപ്പോഴും ഷാരൂഖിനൊപ്പമുണ്ടെന്ന് സഹപ്രവർത്തകരും പറയാറുണ്ട്. ഇപ്പോഴിതാ സ്വന്തം മേക്കപ്മാനെയും ഞെട്ടിച്ചിരിക്കുകയാണ് ഷാരൂഖ്.
ഷാരൂഖ് ഖാൻ തന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ വിഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഷാരൂഖ് എത്തുന്ന കാര്യം തന്റെ ജീവനക്കാരനോട് പറഞ്ഞിരുന്നില്ല.
കഴിഞ്ഞ മാസമായിരുന്നു വിവാഹം. വിവാഹവേദിയിൽ ഷാരൂഖ് എത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വരനെയും വധുവിനെയും നേരില്‍ കണ്ട് സെൽഫി എടുത്തതിനു ശേഷമാണ് താരം മടങ്ങിയത്.