സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഇന്നും ആരാധകരുള്ള നടിയാണ് ദിവ്യ ഉണ്ണി. സമൂഹമാധ്യമത്തിൽ ദിവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ധനുഷ്‌കോടി യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. ഭര്‍ത്താവാണ് ചിത്രം പകര്‍ത്തിയതെന്നും ദിവ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഇന്നും ആരാധകരുള്ള നടിയാണ് ദിവ്യ ഉണ്ണി. സമൂഹമാധ്യമത്തിൽ ദിവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ധനുഷ്‌കോടി യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. ഭര്‍ത്താവാണ് ചിത്രം പകര്‍ത്തിയതെന്നും ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചു.

ADVERTISEMENT

പട്ടുസാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് ദിവ്യ ഉണ്ണി പ്രത്യക്ഷപ്പെടുന്നത്. നാളുകള്‍ക്ക് ശേഷം താരത്തെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ചിത്രങ്ങള്‍ മാത്രമല്ല വിഡിയോയും താരം പങ്കുവച്ചു.

ADVERTISEMENT

പരസ്യങ്ങളിലെ മോഡലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രങ്ങളെന്നാണ് കമന്റ്. പ്രിയ നായികയെ വീണ്ടും മലയാളസിനിമയിൽ കാണാനാകുമോ എന്നും ചോദ്യമുണ്ട്.

ADVERTISEMENT

ബാലതാരമായി സിനിമയിലെത്തിയ ദിവ്യ ഉണ്ണി കല്യാണസൗഗന്ധികത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. പിന്നീട് മലയാളത്തിന്റെ പ്രിയനായികമാരിൽ ഒരാളായി ദിവ്യ മാറി. വിവാഹ ശേഷം ദിവ്യ സിനിമ വിടുകയായിരുന്നു.