ലൂസിഫറിലെ അപകടം പിടിച്ച രംഗം; മേക്കിങ് വിഡിയോ
സൂപ്പർഹിറ്റ് ചിത്രം ‘ലൂസിഫറി’ലെ ഏറ്റവും അപകടം പിടിച്ച രംഗങ്ങളിലൊന്നായ സ്ഫോടന സീനിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. സിനിമയിൽ ഏറ്റവും ചെലവേറിയതും അപകടമേറിയതുമായ രംഗമായിരുന്നു കണ്ടെയ്നർ ലോറികൾ സ്ഫോടനത്തിൽ തകരുന്നത്. സ്റ്റണ്ട് ഡയറക്ടർ സിൽവയുടെയും പൃഥ്വിരാജിന്റെയും നേതൃത്വത്തിലാണ് ഈ രംഗം ഷൂട്ട്

സൂപ്പർഹിറ്റ് ചിത്രം ‘ലൂസിഫറി’ലെ ഏറ്റവും അപകടം പിടിച്ച രംഗങ്ങളിലൊന്നായ സ്ഫോടന സീനിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. സിനിമയിൽ ഏറ്റവും ചെലവേറിയതും അപകടമേറിയതുമായ രംഗമായിരുന്നു കണ്ടെയ്നർ ലോറികൾ സ്ഫോടനത്തിൽ തകരുന്നത്. സ്റ്റണ്ട് ഡയറക്ടർ സിൽവയുടെയും പൃഥ്വിരാജിന്റെയും നേതൃത്വത്തിലാണ് ഈ രംഗം ഷൂട്ട് ചെയ്തത്.
സാധാരണയായി ഇത്തരം സ്ഫോടനരംഗങ്ങൾ ഗ്രാഫിക്സിലൂടെ ചെയ്യുകയാണ് മലയാളസിനിമയിൽ പതിവ്. എന്നാൽ ഇതെല്ലാം യഥാർഥത്തിൽ ചിത്രീകരിക്കണമെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് ഇക്കാര്യത്തിൽ പിന്തുണ നൽകിയതെന്ന് പൃഥ്വി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.