രജീഷയുടെ ഫൈനൽസ്; ചടങ്ങിൽ തിളങ്ങി പ്രിയ വാരിയർ
‘ഓണത്തിനിറങ്ങുന്ന വമ്പൻ സിനിമകളുടെ അരികിലൂടെ റിലീസിനു വരുന്ന സിനിമയാണ്, ഒന്നു സഹായിച്ചേക്കണേ’–പ്രേക്ഷകരോട് രജീഷയുടെ വാക്കുകളാണ്. ഫൈനൽസ് സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു രജീഷ. നവാഗതനായ പി.ആര്‍ അരുണ്‍. ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഒരു സംപൂർണ സ്‌പോര്‍ട്‌സ്

‘ഓണത്തിനിറങ്ങുന്ന വമ്പൻ സിനിമകളുടെ അരികിലൂടെ റിലീസിനു വരുന്ന സിനിമയാണ്, ഒന്നു സഹായിച്ചേക്കണേ’–പ്രേക്ഷകരോട് രജീഷയുടെ വാക്കുകളാണ്. ഫൈനൽസ് സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു രജീഷ. നവാഗതനായ പി.ആര്‍ അരുണ്‍. ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
ഒരു സംപൂർണ സ്‌പോര്‍ട്‌സ് ചിത്രമാണ് ഫൈനല്‍സ്. ഒളിംപിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്. സുരാജ് വെഞ്ഞാറമൂട് രജീഷയുടെ അച്ഛനായി അഭിനയിക്കുന്നു. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
‘ടോക്കിയോ ഒളിംപിക്സിനു തയ്യാറെടുക്കുന്ന സൈക്ലിസ്റ്റ് ആയി രജീഷ അഭിനയിക്കുന്നു. അതിഗംഭീര പ്രകടനമാണ് ചിത്രത്തിൽ രജീഷ കാഴ്ചവച്ചിരിക്കുന്നത്.’–മണിയൻപിള്ള രാജു പറഞ്ഞു.
‘തീവണ്ടി’ എന്ന സിനിമയിലെ ‘ജീവാംശമായ്…’ എന്നുതുടങ്ങുന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കൈലാസ് മേനോനാണ് ‘ഫൈനല്‍സ്’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ‘അഡാര്‍ ലൗ’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ പ്രിയ പ്രകാശ് വാരിയർ ചിത്രത്തിലൂടെ ഗായികയാകുന്നു.