പ്രിയങ്ക ചോപ്ര മൂന്നു വർഷങ്ങൾക്കു ശേഷം ബോളിവുഡിലേക്ക് തിരിച്ചുവരുന്ന ചിത്രമാണ് ‘ദ് സ്കൈ ഈസ് പിങ്ക്’. പതിമൂന്നാം വയസ്സിൽ ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് രോഗം നിർണയിക്കപ്പെട്ടിട്ടും ജീവിതത്തിൽ മുന്നേറി മോട്ടിവേഷണൽ സ്പീക്കറായി മാറിയ ഐഷ ചൗധരിയുടെ ജീവിതകഥയാണ് ‘ദ സ്കൈ ഈസ് പിങ്ക്’. ഐഷ ചൗധരിയുടെ അമ്മവേഷമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയങ്ക ചോപ്ര മൂന്നു വർഷങ്ങൾക്കു ശേഷം ബോളിവുഡിലേക്ക് തിരിച്ചുവരുന്ന ചിത്രമാണ് ‘ദ് സ്കൈ ഈസ് പിങ്ക്’. പതിമൂന്നാം വയസ്സിൽ ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് രോഗം നിർണയിക്കപ്പെട്ടിട്ടും ജീവിതത്തിൽ മുന്നേറി മോട്ടിവേഷണൽ സ്പീക്കറായി മാറിയ ഐഷ ചൗധരിയുടെ ജീവിതകഥയാണ് ‘ദ സ്കൈ ഈസ് പിങ്ക്’. ഐഷ ചൗധരിയുടെ അമ്മവേഷമാണ് ചിത്രത്തിൽ പ്രിയങ്കയ്ക്ക്.

The Sky Is Pink - Official Trailer | Priyanka C J, Farhan A, Zaira W, Rohit S | Shonali B | Oct 11

ADVERTISEMENT

ഐഷ ചൗധരിയായി ദംഗൽ ഫെയിം സൈറ വസീം അഭിനയിക്കുന്നു. അഭിനയത്തോട് വിടപറയൽ പ്രഖ്യാപിച്ച സൈറയുടെ അവസാന ചിത്രം കൂടിയാണ് ദ് സ്കൈ ഈസ് പിങ്ക്. ഷൊനാലി ബോ‌സ് സംവിധാനം ചെയ്യുന്ന സിനിമയിൽ ഫർഹാൻ അക്തർ, രാജ്ശ്രീ ദേശ്പാണ്ഡെ, രോഹിത് സരഫ് എന്നിവരും അഭിനയിക്കുന്നു. ചിത്രം 11 ഒക്ടോബറിൽ തിയറ്ററുകളിലെത്തും.