നയൻതാരയുടെ വോഗ് ഫോട്ടോഷൂട്ട്; വിഡിയോ
വോഗ് മാസികയ്ക്കു വേണ്ടിയുള്ള നയൻതാരയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ആ ഫോട്ടോഷൂട്ടില്‍ നിന്നുള്ളൊരു വിഡിയോ ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുന്നു. സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.