ഗോകുൽ സുരേഷ്, അനുശ്രീ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സുരേഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ഉൾട്ട’ ട്രെയിലർ എത്തി. മോഹൻലാൽ ആണ് ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തത്. ഒരുപിടി സൂപ്പർഹിറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉൾട്ട.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോകുൽ സുരേഷ്, അനുശ്രീ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സുരേഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ഉൾട്ട’ ട്രെയിലർ എത്തി. മോഹൻലാൽ ആണ് ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തത്.

Ulta | Official Trailer | Suresh Poduval | Gokul Suresh | Anusree | Prayaga Martin

ADVERTISEMENT

ഒരുപിടി സൂപ്പർഹിറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉൾട്ട. ദീപസ്തംഭം മഹാശ്ചര്യം, നാടൻ പെണ്ണും നാട്ടുപ്രമാണിയും,അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ ഹിറ്റുകളൊരുക്കിയ സുരേഷ് രണ്ടാം വരവിൽ സംവിധായകനായി തിളങ്ങാനുള്ള തയാറെടുപ്പിലാണ്. 

ADVERTISEMENT

വൻതാരനിര അണിനിരക്കുന്ന ചിത്രം നിർമിക്കുന്നത് സിപ്പി ക്രീയേറ്റീവ് വർക്‌സിന്റെ ബാനറിൽ ഡോ.സുഭാഷ് സിപ്പിയാണ്. തികച്ചും വ്യത്യസ്തമായ  ഗ്രാമപശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ഹ്യൂമർ ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും  സുരേഷ് പൊതുവാൾ തന്നെയാണ്. പ്രയാഗ മാര്‍ട്ടിൻ, രമേഷ് പിഷാരടി, രഞ്ജി പണിക്കർ,ശാന്തി കൃഷ്ണ, കെ.പി.എ.സി  ലളിത, സേതുലക്ഷ്മി, രചന നാരായണൻകുട്ടി, തെസ്നിഖാൻ, ആര്യ, മഞ്ജു സുനിച്ചൻ,  കോട്ടയം പ്രദീപ്‌,ജാഫർ ഇടുക്കി, സിനോജ് വർഗ്ഗീസ്, സുബീഷ് സുധി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ  അണിനിരക്കുന്നുണ്ട്. 

ADVERTISEMENT

പ്രകാശ്‌ വേലായുധൻ കാമറയും, ഷമീർ മുഹമ്മദ്‌ എഡിറ്റിങും, ഇന്ദുലാൽ കാവീട്  കലാസംവിധാനവും, ധന്യ ബാലകൃഷ്ണൻ  വസ്ത്രാലങ്കാരവും  നിർവ്വഹിക്കുന്നു. സുപ്രീം സുന്ദറാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യംചെയ്യുന്നത്. നൃത്ത സംവിധായകൻ ദിനേഷ് കുമാർ. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനർ. ഗോപി സുന്ദറിനോടൊപ്പം സുദർശൻ എന്ന  പുതുമുഖ സംഗീത സംവിധായകനെ കൂടി  സുരേഷ് ഈ ചിത്രത്തിലൂടെ  പരിചയപ്പെടുത്തുന്നു. ഹരിനാരായണന്റെയും  അജോയ്ചന്ദ്രന്റേതുമാണ് പാട്ടുകൾ. പ്രൊഡക്​ഷൻ കൺട്രോളർ അനിൽ അങ്കമാലി.