തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ജയസൂര്യ ചിത്രം തൃശൂർപൂരത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ചിത്രത്തിലെ അതിഗംഭീര ആക്‌ഷൻ സീക്വൻസുകളുടെ മേക്കിങ് രംഗങ്ങളാണ് വിഡിയോയില്‍ കാണാനാകുക. ചിത്രത്തിനായി ജീവൻപണയംവച്ചുള്ള ആക്‌ഷൻ രംഗങ്ങളിലാണ് ജയസൂര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ജയസൂര്യ ചിത്രം തൃശൂർപൂരത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ചിത്രത്തിലെ അതിഗംഭീര ആക്‌ഷൻ സീക്വൻസുകളുടെ മേക്കിങ് രംഗങ്ങളാണ് വിഡിയോയില്‍ കാണാനാകുക. ചിത്രത്തിനായി ജീവൻപണയംവച്ചുള്ള ആക്‌ഷൻ രംഗങ്ങളിലാണ് ജയസൂര്യ അഭിനയിച്ചിരിക്കുന്നത്.

Thrissur Pooram Making Video | Jayasurya | Swathi Reddy | Rajesh Mohanan | Vijay Babu

ADVERTISEMENT

അപകടമേറിയ രംഗങ്ങളിൽ പോലും ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ജയസൂര്യ ആക്‌ഷൻ ചെയ്തത്. കൂടാതെ ഫൈറ്റ് രംഗങ്ങൾ കഴിയുമ്പോൾ ആർടിസ്റ്റുകളുടെ ഓരോരുത്തരുടെയും അടുത്ത് ചെന്ന് അവരെ പരിപാലിക്കുന്നതും കാണാം.