ദീപിക പദുക്കോൺ മാൽതിയായത് ഇങ്ങനെ; വിഡിയോ
അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തിന് ഇരയായ മാൽകി എന്ന പെൺകുട്ടിയായാണ് ദീപിക പദുകോണ്‍ അഭിനയിച്ചത്. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നു. കഥാപാത്രമാകാൻ ദീപിക എടുത്ത കഷ്ടപ്പാട് വിഡിയോയിൽ കാണാം.