ബാല്യകാലത്ത് ലൈംഗികമായി പീ‍ഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി തെലുങ്ക് യുവനടൻ. വിജയ് ദേവരകൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ രാഹുൽ രാമകൃഷ്ണയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ‘കുട്ടിക്കാലത്ത് ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്‌. എന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാല്യകാലത്ത് ലൈംഗികമായി പീ‍ഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി തെലുങ്ക് യുവനടൻ. വിജയ് ദേവരകൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ രാഹുൽ രാമകൃഷ്ണയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 

ADVERTISEMENT

‘കുട്ടിക്കാലത്ത് ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്‌. എന്റെ സങ്കടത്തെക്കുറിച്ച് മറ്റെന്തു പറയണമെന്ന് എനിക്കറിയില്ല. വളരെയധികം വേദനാജനകമായ ഒരു അനുഭവമാണ്.’–താരം ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

‘'ആ അതിക്രമത്തോടൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. നൈമിഷികമായ ആശ്വാസമേ ഉള്ളൂ. നിങ്ങളുടെ ആണ്‍മക്കളെ നന്മയോടെ വളര്‍ത്തൂ. ധൈര്യമായിരിക്കൂ. സാമൂഹിക ഉപാധികളെ എറിഞ്ഞുടയ്ക്കൂ. നല്ല മനസോടെ ജീവിക്കൂ.' നടന്‍ പറഞ്ഞു.

ADVERTISEMENT

സിനിമാതാരങ്ങളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് നടന് ആശ്വസവാക്കുകളുമായി രംഗത്തു വരുന്നുണ്ട്.

‘പിന്തുണയ്ക്കും പ്രാർഥനകൾക്കും നന്ദി. ഒരുകാര്യം, നിങ്ങളുടെ കുട്ടികളെ നന്നായി നോക്കണം, സംരക്ഷിക്കണം. അവരുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കരുതലോടെ ചോദിച്ച് അറിയണം. ഇത്തരം ഭീകരാനുഭവങ്ങൾ പുറത്തുപറയാനുള്ള ധൈര്യം അവർക്ക് അപ്പോൾ ഉണ്ടായെന്ന് വരില്ല.’–രാഹുൽ പറഞ്ഞു.

അല്ലു അർജുൻ നായകനായ അല വൈകുണ്ഠപുരം ലോയാണ് രാഹുലിന്റെ പുതിയ ചിത്രം. ചിത്രീകരണം പുരോഗമിക്കുന്ന രാജമൗലി ചിത്രത്തിലും രാഹുൽ അഭിനയിക്കുന്നുണ്ട്.