പത്തൊൻപതുകാരന് മുപ്പതുകാരിയോടു പ്രണയം; ഹാക്ക്ഡ് ട്രെയിലർ
പത്തൊൻപതുകാരന് മുപ്പതുകാരിയോടു തോന്നുന്ന പ്രണയം, അത് നിഷേധിച്ചപ്പോൾ പ്രതികാരം ഹാക്കിങിലൂടെ. വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹാക്ക്ഡ്’ പറയുന്നത് ഇങ്ങനെയൊരു കഥയാണ്. ഹിന ഖാനും റോഹൻ ഷായുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.