നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മകന്‍ സച്ചിൻ വിവാഹിതനായി. തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യ ഹാളില്‍ വച്ചായിരുന്നു ചടങ്ങുകൾ. അഞ്ജനയാണ് വധു. ചലച്ചിത്ര സാംസ്‌കാരിക രംഗത്ത് നിന്നുള്ള പ്രമുഖർ ചടങ്ങിനെത്തി. ഭാഗ്യലക്ഷ്മി സിനിമയിൽ ശബ്ദം നൽകിയ നായികമാരും ആശംസകൾ അർപ്പിക്കാൻ നേരിട്ടെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മകന്‍ സച്ചിൻ വിവാഹിതനായി. തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യ ഹാളില്‍ വച്ചായിരുന്നു ചടങ്ങുകൾ. അഞ്ജനയാണ് വധു. 

ADVERTISEMENT

ചലച്ചിത്ര സാംസ്‌കാരിക രംഗത്ത് നിന്നുള്ള പ്രമുഖർ ചടങ്ങിനെത്തി. ഭാഗ്യലക്ഷ്മി സിനിമയിൽ ശബ്ദം നൽകിയ നായികമാരും ആശംസകൾ അർപ്പിക്കാൻ നേരിട്ടെത്തി. നടിമാരായ കെപിഎസി ലളിത, പാര്‍വതി, വിധുബാല, ഷാജി കൈലാസും ഭാര്യ ആനി, നടി മേനകയും ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ് കുമാറും അമ്മയ്‌ക്കൊപ്പം ചടങ്ങിനെത്തിയിരുന്നു.

ADVERTISEMENT

കൂടാതെ കാർത്തിക, ജലജ, നാദിയാമൊയ്തു തുടങ്ങിയ പഴയകാല നായികമാരും ചടങ്ങിന്റെ ആകർഷണമായി.