കുഞ്ഞുമാലാഖയ്ക്കൊപ്പം ദിവ്യ ഉണ്ണിയും കുടുംബവും. കുടുംബത്തിലെ പുതിയ അതിഥിയായ ഐശ്വര്യയ്ക്കൊപ്പം ഭർത്താവ് അരുണും മക്കളായ അർജുനും മീനാക്ഷിയും നിൽക്കുന്ന ചിത്രമാണ് ദിവ്യ ഉണ്ണി തന്റെ പേജിൽ പങ്കുവച്ചത്. ഈ ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞുമാലാഖയ്ക്കൊപ്പം ദിവ്യ ഉണ്ണിയും കുടുംബവും. കുടുംബത്തിലെ പുതിയ അതിഥിയായ ഐശ്വര്യയ്ക്കൊപ്പം ഭർത്താവ് അരുണും മക്കളായ അർജുനും മീനാക്ഷിയും നിൽക്കുന്ന ചിത്രമാണ് ദിവ്യ ഉണ്ണി തന്റെ പേജിൽ പങ്കുവച്ചത്. 

ADVERTISEMENT

ഈ ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നൽകിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ കുറിച്ചിരുന്നു.

ADVERTISEMENT

2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം.  എന്‍ജിനീയറായ അരുണ്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്.

ADVERTISEMENT

2017–ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. ആദ്യ വിവാഹത്തിൽ നടിക്ക് രണ്ട് മക്കളുണ്ട്.  അർജുൻ, മീനാക്ഷി എന്നാണ് ഇവരുടെ പേര്. രണ്ടുമക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്.

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന ഈ അഭിനേത്രി വ്യക്തി ജീവിതത്തിലെ ചില പ്രതിസന്ധികളെ ശക്തമായി നേരിട്ട് പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. നൃത്തവേദിയിലൂടെ താരം തന്‍റെ സാന്നിധ്യം ഇപ്പോഴും അറിയിക്കാറുണ്ട്. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് താരം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT