താരനിബിഢമായി നടി ഭാമയുടെ വിവാഹ റിസപ്‍ഷൻ. മലയാളസിനിമയിലെ പ്രമുഖതാരങ്ങൾ ഒത്തുകൂടിയ ചടങ്ങ് വലിയൊരു ആഘോഷകാഴ്ചയായിരുന്നു. മമ്മൂട്ടി, ദിലീപ്, കാവ്യ മാധവൻ, സുരേഷ് ഗോപി, അനു സിത്താര, സലിം കുമാർ തുടങ്ങി നിരവധി താരങ്ങൾ ആശംസകൾ അറിയിക്കാൻ എത്തിയിരുന്നു. സിന്ദൂരം തൊട്ട് ഭര്‍ത്താവ് അരുണിന്റെ കൈ പിടിച്ച് ഭാമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരനിബിഢമായി നടി ഭാമയുടെ വിവാഹ റിസപ്‍ഷൻ. മലയാളസിനിമയിലെ പ്രമുഖതാരങ്ങൾ ഒത്തുകൂടിയ ചടങ്ങ് വലിയൊരു ആഘോഷകാഴ്ചയായിരുന്നു. മമ്മൂട്ടി, ദിലീപ്, കാവ്യ മാധവൻ, സുരേഷ് ഗോപി, അനു സിത്താര, സലിം കുമാർ തുടങ്ങി നിരവധി താരങ്ങൾ ആശംസകൾ അറിയിക്കാൻ എത്തിയിരുന്നു.

ADVERTISEMENT

സിന്ദൂരം തൊട്ട് ഭര്‍ത്താവ് അരുണിന്റെ കൈ പിടിച്ച് ഭാമ റിസപ്ഷന്‍ നടന്ന കൊച്ചിയിലെ പ്രമുഖ ഹോട്ടലിലെത്തി. വെള്ള സാരിയിൽ അതിസുന്ദരിയായാണ് നടി എത്തിയത്.

ADVERTISEMENT

ജനുവരി 30ന്  കോട്ടയത്ത് ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ADVERTISEMENT

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അന്‍പതോളം സിനിമകളില്‍ വേഷമിട്ട ഭാമ കുറച്ചു കാലങ്ങളായി സിനിമയില്‍ നിന്നും മാറി നിൽക്കുകയായിരുന്നു.