കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ നായക നിരയിലേക്കുയർന്ന വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി. കോതമംഗലം സ്വദേശി ഐശ്വര്യയാണ് വധു. നെല്ലിക്കുഴി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എ.ആർ. വിനയന്റെ മകളാണ് ഐശ്വര്യ. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ നായക നിരയിലേക്കുയർന്ന വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി. കോതമംഗലം സ്വദേശി ഐശ്വര്യയാണ് വധു. നെല്ലിക്കുഴി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എ.ആർ. വിനയന്റെ മകളാണ് ഐശ്വര്യ. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

ADVERTISEMENT

കൊച്ചി, കലൂര് വച്ച് നടന്ന വിവാഹറിസപ്ഷനിൽ മലയാളതാരങ്ങൾ ആശംസകൾ അറിയിക്കാൻ എത്തി. മമ്മൂട്ടി, മോഹൻലാൽ, നാദിർഷ, വിജയരാഘവൻ, നമിത പ്രമോദ് തുടങ്ങി നിരവധി താരങ്ങൾ എത്തിയിരുന്നു. വിവാഹ റിസപ്ഷന് ചുക്കാൻ പിടിച്ചത് വിഷ്ണുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ബിപിനും ധർമജനുമായിരുന്നു.

ADVERTISEMENT

2003ൽ 'എന്റെ വീട് അപ്പൂന്റേം' എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്തെത്തിയ വിഷ്ണു 2015ൽ അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചു. തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും തിരക്കഥ രചിച്ചു. കട്ടപ്പനയിലെ ഋത്വിക് റോഷനിൽ നായകനായും അഭിനയിച്ചു. ഷാഫി മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിഷ്ണു ഇപ്പോൾ.