ബെംഗളൂരു∙ കന്നഡ ചലച്ചിത്ര നടനും മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡയുടെ വിവാഹനിശ്ചയ ചടങ്ങ് ബെംഗളൂരുവിൽ നടന്നു. മുൻ മന്ത്രിയും വിജയനഗർ എംഎൽഎ എം.കൃഷ്ണപ്പയുടെ ബന്ധുവായ റിയൽ എസ്റ്റേറ്റ് വ്യാപാരി മഞ്ജു- ശ്രീദേവി ദമ്പതികളുടെ മകൾ രേവതിയാണ് വധു. വൊക്കലിഗ സമുദായത്തിന്റെ പരമ്പരാഗത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ കന്നഡ ചലച്ചിത്ര നടനും  മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡയുടെ വിവാഹനിശ്ചയ ചടങ്ങ് ബെംഗളൂരുവിൽ നടന്നു. മുൻ മന്ത്രിയും  വിജയനഗർ എംഎൽഎ എം.കൃഷ്ണപ്പയുടെ ബന്ധുവായ റിയൽ എസ്റ്റേറ്റ് വ്യാപാരി മഞ്ജു- ശ്രീദേവി ദമ്പതികളുടെ  മകൾ രേവതിയാണ് വധു. 

ADVERTISEMENT

വൊക്കലിഗ സമുദായത്തിന്റെ പരമ്പരാഗത ആചാരപ്രകാരമാണ് ചടങ്ങുകൾ നടത്തിയത്. രേവതി പീച്ച് കളർ സാരിയും ഇതേ നിറത്തിലുള്ള കുർത്തയുമാണ് നിഖിൽ അണിഞ്ഞത്.  റേസ് കോഴ്സ് റോഡിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ  കുമാരസ്വാമിയുടെ മാതാപിതാക്കളായ മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവെഗൗഡ, ഭാര്യ ചെന്നമ്മ , മുഖ്യമന്ത്രി യെഡിയൂരപ്പ, കോൺഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാർ, കെ.ജെ. ജോർജ്, ജി.പരമേശ്വര, നടൻ പുനീത് രാജ്കുമാർ എന്നിവർ പങ്കെടുത്തു. ഏപ്രിലിൽ രാമനഗരയിൽ വച്ചായിരിക്കും വിവാഹം. തീയതി പ്രഖ്യാപിച്ചിട്ടില്ല.  

ADVERTISEMENT

എംസിഎ ബിരുദദാരിയാണ് രേവതി.  2016ൽ ജാഗ്വർ എന്ന ചിത്രത്തിൽ നായകനായാണ്  30കാരനും എംബിഎ ബിരുദദാരിയായ നിഖിൽ അഭിനയരംഗത്തേയ്ക്ക് പ്രവേശിച്ചത്.  2019ൽ നിഖിൽ നായകനായെത്തിയ സീതാരാമ കല്യാണ മികച്ച വിജയം നേടിയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ നിന്ന് ജെഡിഎസ് സ്ഥാനാർഥിയായി മൽസരിച്ച  നിഖിൽ സ്വതന്ത്രയായി മൽസരിച്ച നടി സുമലതയോട് പരാജയപ്പെട്ടിരുന്നു.