മെഗാസ്റ്റാർ മമ്മൂട്ടിയുടെ വീടെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ വ്യാജം. 'മമ്മൂക്കയുടെ പുതിയ വീട്' എന്ന പേരിലാണ് 58 സെക്കൻഡുള്ള വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.. എന്നാൽ വിഡിയോ വ്യാജമാണെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. നേരത്തെ 'മെഗാസ്റ്റാർ ന്യൂഹോം'

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഗാസ്റ്റാർ മമ്മൂട്ടിയുടെ  വീടെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ വ്യാജം. 'മമ്മൂക്കയുടെ പുതിയ വീട്' എന്ന പേരിലാണ് 58 സെക്കൻഡുള്ള വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.. എന്നാൽ വിഡിയോ വ്യാജമാണെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. 

നേരത്തെ 'മെഗാസ്റ്റാർ ന്യൂഹോം' എന്ന പേരിൽ വീടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അത് മമ്മൂട്ടിയുടെ പുതിയ വീടിന്റെ ചിത്രമാണെന്നും എങ്ങനെയോ ഇന്റർനെറ്റിലൂടെ പുറത്ത് ആയതാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മമ്മൂട്ടിയുടെ യഥാർത്ഥ വീടിന്റെ ചിത്രം