ചേച്ചിയും എടിഎം കാർഡും; വൈറലായി ഹ്രസ്വചിത്രം ‘സുഖം’
അഘോഷ് വൈഷ്ണവം സംവിധാനം ചെയ്ത ‘സുഖം’ എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. തുഷാര എന്ന യുവതിയും ഒരു എടിഎം കാർഡുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഛായാഗ്രഹം അഘോഷ്. തുഷാര പിള്ള, സിബി ആന്റണി എന്നിവരാണ് അഭിനേതാക്കൾ. സംവിധായകൻ വൈശാഖ് ആണ് ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്തത്.

അഘോഷ് വൈഷ്ണവം സംവിധാനം ചെയ്ത ‘സുഖം’ എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. തുഷാര എന്ന യുവതിയും ഒരു എടിഎം കാർഡുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഛായാഗ്രഹം അഘോഷ്.
തുഷാര പിള്ള, സണ്ണി കുരുവിള, സിബി ആന്റണി എന്നിവരാണ് അഭിനേതാക്കൾ. സംവിധായകൻ വൈശാഖ് ആണ് ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്തത്.