സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും രമേഷ് പിഷാരടി കൊടുക്കുന്ന ക്യാപ്ഷനുകൾ വ്യത്യസ്തമാണ്. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇൗ എഴുത്തുകൾ മൂലം ‘ക്യാപ്ഷൻ സിംഹം’ എന്നാണ് അദ്ദേഹം പൊതുവേ അറിയപ്പെടുന്നതും. പിഷാരടിയുടെ പുതിയ പോസ്റ്റും അത്തരത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും രമേഷ് പിഷാരടി കൊടുക്കുന്ന ക്യാപ്ഷനുകൾ വ്യത്യസ്തമാണ്. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇൗ എഴുത്തുകൾ മൂലം ‘ക്യാപ്ഷൻ സിംഹം’ എന്നാണ് അദ്ദേഹം പൊതുവേ അറിയപ്പെടുന്നതും. പിഷാരടിയുടെ പുതിയ പോസ്റ്റും അത്തരത്തിലുള്ള ഒന്നാണ്. 

ADVERTISEMENT

‘എന്റെ പേര് രമേഷ്, പ്രോഗ്രാം ചെയ്തു കിട്ടിയ പൈസ കൊണ്ട് പണ്ട് ടൂർ പോയിട്ടുണ്ട്. ഇപ്പോൾ വെറുതെ ഇരിക്കുന്നത് സിമ്പിൾ ആണ് ആർക്കു വേണമെങ്കിലും ചെയ്യാം’ ഒരു ചിത്രം പങ്കു വച്ച് പിഷാരടി കുറിച്ചു. ലോക്ഡൗൺ കാലത്ത് ഹിറ്റായ ഒരു പരസ്യത്തിന്റെ പാരഡി രൂപമാണ് ക്യാപ്ഷനായി പിഷാരടി അവതരിപ്പിച്ചത്. 

ADVERTISEMENT

നീരജ് മാധവ് ഉൾപ്പടെയുള്ള നിരവധി താരങ്ങളും ആരാധകരുമാണ് ക്യാപ്ഷനെ പ്രകീർത്തിച്ച് ചിത്രത്തിനു താഴെ കമന്റ് രേഖപ്പെടുത്തിയത്. ‌ഒറ്റ വരിയിലൂടെ ചിരിപ്പിക്കാൻ പിഷാരടിയെ കഴിഞ്ഞേ ആരുമുള്ളൂ എന്നാണ് ആരാധകരുടെ സാക്ഷ്യം.