സായി പല്ലവിയുടെ ‘ലവ് സ്റ്റോറി’ ടീസർ
സായി പല്ലവിയും നാഗചൈതന്യയും പ്രധാനവേഷങ്ങളിലെത്തുന്ന ‘ലവ് സ്റ്റോറി’ സിനിമയുടെ ടീസർ എത്തി. ശേഖർ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവയാനി, സത്യം രാജേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.