പവർസ്റ്റാറിന്റെ പവർ പാക്ക്ഡ് ചിത്രം: ‘ഹരി ഹര വീരമല്ലു'
പവർസ്റ്റാർ പവൻ കല്യാണും സംവിധായകൻ കൃഷ് ജഗർലമുഡിയും ഒന്നിക്കുന്ന ചിത്രം ‘ഹരി ഹര വീരമല്ലു' മെഗാ സൂര്യ പ്രൊഡക്ഷൻസ് ബാനറിൽ എ.എം. രത്നത്തിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്നു. 'ഹരി ഹര വീര മല്ലു' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ മുഗൾ, ഖുത്തബ് ഷാഹി കാലഘട്ടത്തിൽ പറയുന്ന

പവർസ്റ്റാർ പവൻ കല്യാണും സംവിധായകൻ കൃഷ് ജഗർലമുഡിയും ഒന്നിക്കുന്ന ചിത്രം ‘ഹരി ഹര വീരമല്ലു' മെഗാ സൂര്യ പ്രൊഡക്ഷൻസ് ബാനറിൽ എ.എം. രത്നത്തിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്നു. 'ഹരി ഹര വീര മല്ലു' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ മുഗൾ, ഖുത്തബ് ഷാഹി കാലഘട്ടത്തിൽ പറയുന്ന സിനിമയാണ്.
ചാർമിനാർ, ചെങ്കോട്ട, മച്ചിലി പട്ടണം എന്നിവയുടെ എല്ലാം സെറ്റ് തീർത്താണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 150 കോടി രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. വിഷ്വൽ എഫക്ട് പൂർത്തിയാക്കാൻ മാത്രം ആറുമാസം വേണ്ടിവരും എന്നാണ് പ്രതീക്ഷ. ഹോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള ബെൻ ലോക്ക് ആകും വിഷ്വൽ എഫക്ട് കൈകാര്യം ചെയ്യുക. നിധി അഗർവാൾ ആണ് ചിത്രത്തിലെ നായിക. എം.എം. കീരവാണി, ഞാനാ ശേഖർ എന്നിവരാണ് ക്യാമറ, സംഗീതം വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്.