സണ്ണി വെയ്നെ നായകനാക്കി പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രം അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് തിയറ്ററുകളിൽ എത്തും. 96, മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ഗൗരി കിഷൻ ആണ് നായിക. അധ്യാപകനായ വർഗ്ഗീസ് മാഷിന്റെ ഏക മകനാണ് ആന്റണി. ചെറുപ്പത്തിലെ ആന്റണിയുടെ അമ്മ മരിച്ചിരുന്നു. വർഗ്ഗീസ് മാഷിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സണ്ണി വെയ്നെ നായകനാക്കി പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രം അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് തിയറ്ററുകളിൽ എത്തും. 96, മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ഗൗരി കിഷൻ ആണ് നായിക. 

ADVERTISEMENT

അധ്യാപകനായ വർഗ്ഗീസ് മാഷിന്റെ ഏക മകനാണ് ആന്റണി. ചെറുപ്പത്തിലെ ആന്റണിയുടെ അമ്മ മരിച്ചിരുന്നു.  വർഗ്ഗീസ് മാഷിന്റെ പ്രതീക്ഷയ്ക്ക് ഒത്തല്ല ആന്റണി വളർന്നത്. ആന്റണിയുടെ സ്വഭാവം പിതാവായ വർഗ്ഗീസ് മാഷിന് പലപ്പോഴും തലവേദനയാകുന്നു. ക്രമേണ ഇവർ മനസികമായി അകലുന്നു. ഇതിനിടയിൽ സഞ്ജന എന്ന പെൺകുട്ടിയെ ആന്റണി കണ്ടുമുട്ടുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. 

ADVERTISEMENT

സിദ്ദിഖ്, ഇന്ദ്രൻസ് ,മുത്തുമണി , സുരാജ് വെഞ്ഞാറമൂട് , ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് , ബൈജു സന്തോഷ് , മണികണ്ഠൻ ആർ. അചാരി , ജാഫർ ഇടുക്കി , മാലാ പാർവതി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. ലക്ഷ്യാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷിജിത്ത് എം. സിനിമ നിർമിക്കുന്നു. കഥ ജിഷ്ണു എസ്. രമേശ് , അശ്വിൻ പ്രകാശ് എന്നിവരും തിരക്കഥ, സംഭാഷണം നവിൻ ടി. മണിലാലും നിർവഹിക്കുന്നു. ഗാനരചന മനു രഞ്ജിത്ത്. സംഗീതം അരുൺ മുരളീധരൻ. ഛായാഗ്രഹണം സെൽവകുമാർ. എഡിറ്റിങ്  അപ്പു ഭട്ടതിരി. കലാ സംവിധാനം അരുൺ വെഞ്ഞാറംമൂടും നിർവഹിക്കുന്നു.  ബാദുഷ എൻ.എം. പ്രൊഡക്‌ഷൻ കൺട്രോളറാണ്. പി.അർ. ഒ : മഞ്ജു ഗോപിനാഥ്.