പൃഥ്വിയോട് കട്ട് പറഞ്ഞ് സംവിധായകൻ മോഹൻലാൽ
മോഹന്‍ലാൽ സംവിധായകനാകുന്ന ബറോസ് സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്ത് പൃഥ്വിരാജ്. സിനിമയുടെ ലൊക്കേഷൻ ചിത്രം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സിനിമയിലെ പൃഥ്വിയുടെ രംഗം വിശദീകരിച്ചുകൊടുക്കുന്ന സംവിധായകൻ മോഹൻലാലിനെയും തിരക്കഥാകൃത്ത് ജിജോ പുന്നൂസിനെയും ചിത്രത്തിൽ കാണാം. ഇതേ ചിത്രത്തെ ലൂസിഫർ സിനിമയുമായും

മോഹന്‍ലാൽ സംവിധായകനാകുന്ന ബറോസ് സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്ത് പൃഥ്വിരാജ്. സിനിമയുടെ ലൊക്കേഷൻ ചിത്രം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സിനിമയിലെ പൃഥ്വിയുടെ രംഗം വിശദീകരിച്ചുകൊടുക്കുന്ന സംവിധായകൻ മോഹൻലാലിനെയും തിരക്കഥാകൃത്ത് ജിജോ പുന്നൂസിനെയും ചിത്രത്തിൽ കാണാം.
ഇതേ ചിത്രത്തെ ലൂസിഫർ സിനിമയുമായും താരതമ്യം ചെയ്ത് ആരാധകർ എത്തി. അന്ന് മോഹൻലാലിന്റെ ആദ്യ ഷോട്ടിന് കട്ട് പറയുന്ന പൃഥ്വിയെ ഇതുകാണുമ്പോൾ ഓർമ വരുന്നുവെന്നാണ് ആരാധകർ പറയുന്നത്. ഗോവയിലാണ് ബറോസിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.
മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ - സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.