ജോജി സിനിമയിലെ ഏറ്റവും പ്രധാന രംഗങ്ങളിലൊന്നാണ് ജോമോന്റെ കൊലപാതകം. തോട്ട എറിഞ്ഞതിനു ശേഷമുള്ള ഫഹദിന്റെ പ്രകടനമൊക്കെ ഒരു ഞെട്ടലോടെയാണ് പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ ആ രംഗത്തിന്റെ ഷൂട്ടിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നു. സംവിധായകൻ ദിലീഷ് പോത്തന്റെ നിർദേശ പ്രകാരമുള്ള ഫഹദിന്റെ അഭിനയരംഗങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോജി സിനിമയിലെ ഏറ്റവും പ്രധാന രംഗങ്ങളിലൊന്നാണ് ജോമോന്റെ കൊലപാതകം. തോട്ട എറിഞ്ഞതിനു ശേഷമുള്ള ഫഹദിന്റെ പ്രകടനമൊക്കെ ഒരു ഞെട്ടലോടെയാണ് പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ ആ രംഗത്തിന്റെ ഷൂട്ടിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നു. സംവിധായകൻ ദിലീഷ് പോത്തന്റെ നിർദേശ പ്രകാരമുള്ള ഫഹദിന്റെ അഭിനയരംഗങ്ങൾ വിഡിയോയിൽ കാണാം.

ADVERTISEMENT

ശ്യാം പുഷ്കരൻ തിരക്കഥ എഴുതിയ ചിത്രത്തിൽ ഫഹദിനൊപ്പം ബാബുരാജ്, ഉണ്ണിമായ, ജോജി ജോൺ, അലിസ്റ്റർ, ഷമ്മി തിലകൻ, പി.എൻ. സണ്ണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.