അഞ്ച് വർഷത്തിനു ശേഷം മലയാളസിനിമയുടെ ഭാഗമായി സനൂഷ

അഞ്ച് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സനൂഷ വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു. നടി തന്നെയാണ് ചാനല്‍ പരിപാടിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഏപ്രിൽ മാസം നടി കാശ്മീരിൽ ആയിരുന്നു. സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും നടി അറിയിച്ചു

അഞ്ച് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സനൂഷ വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു. നടി തന്നെയാണ് ചാനല്‍ പരിപാടിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഏപ്രിൽ മാസം നടി കാശ്മീരിൽ ആയിരുന്നു. സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും നടി അറിയിച്ചു.
2016-ൽ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന സിനിമയാണ് സനൂഷ അവസാനം അഭിനയിച്ച മലയാളചിത്രം. പിന്നീട് മലയാളത്തിൽ സജീവമല്ലായിരുന്നുവെങ്കിലും കന്നഡയിലും തമിഴിലും തെലുങ്കിലും സനുഷ അഭിനയിച്ചിട്ടുണ്ട്. 2019ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ജെർസിയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
ബാലതാരമായി സിനിമയിലെത്തി ശേഷം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി തീര്‍ന്ന താരമാണ് നടി സനുഷ. നടിസിനിമാ ലോകത്തെത്തിയിട്ട് 22 വര്‍ഷത്തോളമായി, ഈ കാലയളവിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സനുഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സക്കറിയായുടെ ഗര്‍ഭിണികളിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമര്‍ശവും ഫിലിം ഫെയർ പുരസ്കാരവും സൈമ പുരസ്കാരവും സനുഷ നേടുകയുണ്ടായി.