ശരണ്യയ്ക്ക് വീണ്ടും ട്യൂമർ: ഇടിത്തീപ്പോലെ കോവിഡും: വേദനയോടെ സീമ ജി. നായർ
ട്യൂമറിനൊപ്പം ശരണ്യയുടെ ശരീരത്തെ കീഴടക്കി കോവിഡ് രോഗവും. നടി സീമ ജി. നായരാണ് ഈ ദുഃഖ വാർത്ത ആരാധകരെ അറിയിച്ചത്. വീണ്ടും ട്യൂമർ വന്ന് കീമോ തുടങ്ങാൻ ഇരിക്കുന്ന സമയത്താണ് ശരണ്യയെ കോവിഡ് ബാധിക്കുന്നതെന്നും എന്ത് ചെയ്യണമെന്ന അറിയാത്ത അവസ്ഥയിലാണെന്നും സീമ പറയുന്നു. ‘പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ

ട്യൂമറിനൊപ്പം ശരണ്യയുടെ ശരീരത്തെ കീഴടക്കി കോവിഡ് രോഗവും. നടി സീമ ജി. നായരാണ് ഈ ദുഃഖ വാർത്ത ആരാധകരെ അറിയിച്ചത്. വീണ്ടും ട്യൂമർ വന്ന് കീമോ തുടങ്ങാൻ ഇരിക്കുന്ന സമയത്താണ് ശരണ്യയെ കോവിഡ് ബാധിക്കുന്നതെന്നും എന്ത് ചെയ്യണമെന്ന അറിയാത്ത അവസ്ഥയിലാണെന്നും സീമ പറയുന്നു.
‘പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി. സ്‌പൈനല്‍ കോഡിലേക്ക് അസുഖം സ്‌പ്രെഡ് ചെയ്തു. വീണ്ടുമൊരു സര്‍ജറി സ്പൈനൽ കോഡിൽ നടത്താന്‍ കഴിയില്ല. പെട്ടന്നു തന്നെ ശരണ്യയെ ആർസിസിലേയ്ക്ക് കൊണ്ടുചെന്നു. ജൂൺ 3ന് കീമോ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ ശരണ്യക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചു. എന്ത് പറയണം എന്നു പോലും അറിയില്ല.’
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അവൾ ഇപ്പോൾ. ഇനിയും കടമ്പകള്‍ ഏറെയുണ്ട്. പ്രാര്‍ത്ഥനയും കരുതലുമാണ് വേണ്ടത്. വേദനയോടെ സീമയുടെ വാക്കുകള്‍.