കടുവയെ പിടിക്കാൻ വിദ്യാ ബാലൻ; ഷേര്‍ണി ട്രെയിലർ
വിദ്യാ ബാലൻ പ്രധാനകഥാപാത്രമായി വരുന്ന ബോളിവുഡ് ചിത്രം ഷേർണിയുടെ ട്രെയിലർ റിലീസ് ചെയ്തു. നടി ഫോറസ്റ്റ് ഓഫിസറായി വേഷമിടുന്ന ചിത്രം അടുത്ത മാസം ആമസോൺ പ്രൈമിലൂടെയാണ് എത്തുന്നത്. ആസ്ത ടികു കഥയും തിരക്കഥയും എഴുതിയ ചിത്രം ഒരുക്കിയിരിക്കുന്നത് അമിത് മസൂർകർ ആണ്. ന്യൂട്ടണ്‍ എന്ന ചിത്രത്തിന്റെ സംവിധായകൻ

വിദ്യാ ബാലൻ പ്രധാനകഥാപാത്രമായി വരുന്ന ബോളിവുഡ് ചിത്രം ഷേർണിയുടെ ട്രെയിലർ റിലീസ് ചെയ്തു. നടി ഫോറസ്റ്റ് ഓഫിസറായി വേഷമിടുന്ന ചിത്രം അടുത്ത മാസം ആമസോൺ പ്രൈമിലൂടെയാണ് എത്തുന്നത്. ആസ്ത ടികു കഥയും തിരക്കഥയും എഴുതിയ ചിത്രം ഒരുക്കിയിരിക്കുന്നത് അമിത് മസൂർകർ ആണ്. ന്യൂട്ടണ്‍ എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് അമിത്.
മധ്യപ്രദേശിലെ കാടുകളിലായിരുന്നു ഷേർണിയുടെ ചിത്രീകരണം. വിജയ് റാസ്, നീരജ് കാബി, ഷാറദ് സക്സേന, മുകുൾ ഛദ്ദ, ഇലാ അർജുൻ, ബിർജേന്ദ്ര കല, എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ജൂൺ രണ്ടിന് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വരും.