മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലെ ഐടി പാർക്കിൽ തുടങ്ങി. സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങൾ മനോരമ ഓൺൈലനിലൂടെയാണ് പുറത്തുവന്നത്. പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, കല്യാണി പ്രിയദർശൻ, സുപ്രിയ മേനോൻ അടക്കമുള്ളവർ ചിത്രീകരണ സ്ഥലത്ത് ഉണ്ട്. ലൂസിഫറിനു ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലെ ഐടി പാർക്കിൽ തുടങ്ങി. സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങൾ മനോരമ ഓൺൈലനിലൂടെയാണ് പുറത്തുവന്നത്. പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, കല്യാണി പ്രിയദർശൻ, സുപ്രിയ മേനോൻ അടക്കമുള്ളവർ ചിത്രീകരണ സ്ഥലത്ത് ഉണ്ട്. ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രം കൂടിയാണിത്.

ADVERTISEMENT

രാവിലെ ഏഴരയ്ക്ക് ചിത്രീകരണം ആരംഭിച്ചു. ജൂലൈ 20ന് മോഹൻലാൽ സെറ്റിൽ ജോയിൻ ചെയ്യും. നിലവിൽ 52 ദിവസത്തെ ഷൂട്ടിങ് ആണ് തെലങ്കാനയിൽ നടക്കുക. കേരളത്തിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ബ്രോ ഡാഡിയുടെ ലൊക്കേഷൻ തെലങ്കാനയിലേക്ക് മാറ്റിയത്.

ADVERTISEMENT

അതേസമയം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ട്വെൽത്ത് മാൻ സിനിമയുടെ ചിത്രീകരണവും അന്യസംസ്ഥാനത്തേയ്ക്ക് മാറ്റാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അണിയറ പ്രവർത്തകർ പറയുന്നു. സർക്കാർ ഇക്കാര്യത്തിൽ യാതൊരു തീരുമാനവും എടുക്കാത്ത സാഹചര്യത്തിലാണ് ഏഴോളം സിനിമകളുടെ ചിത്രീകരണം അന്യ സംസ്ഥാനങ്ങളിലേക്ക് മാറ്റിയത്.

ADVERTISEMENT

കനത്ത നഷ്ടം സഹിച്ചാണ് ലൊക്കേഷൻ അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതെന്ന് നിർമാതാക്കൾ പറയുന്നു. മാത്രമല്ല സിനിമയുടെ അടിസ്ഥാന വർഗ തൊഴിലാളികള്‍ക്കും ഇത് മൂലം തൊഴില്‍ നഷ്ടമാകുന്നുണ്ടെന്നും ഇവർ പറയുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT