നയൻതാരയുടെ വില്ലനായി അജ്മൽ അമീർ; ‘നെട്രികൺ’ ട്രെയിലർ
നയൻതാര നായികയായെത്തുന്ന പുതിയ ചിത്രം ‘നെട്രികൺ’ ട്രെയിലർ പുറത്ത്. ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ മലയാളി താരം അജ്മൽ അമീറാണ് ചിത്രത്തിൽ വില്ലൻ വേഷത്തിെലത്തുന്നത്. മിലിന്ദ് റാവു സംവിധാനം ചെയ്ത ചിത്രത്തിൽ അന്ധയായ കഥാപാത്രമായാണ് നയൻതാര വേഷമിടുന്നത്. നയൻതാരയുടെ കാമുകനും സംവിധായകനുമായ വിഘ്നേശ്

നയൻതാര നായികയായെത്തുന്ന പുതിയ ചിത്രം ‘നെട്രികൺ’ ട്രെയിലർ പുറത്ത്. ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ മലയാളി താരം അജ്മൽ അമീറാണ് ചിത്രത്തിൽ വില്ലൻ വേഷത്തിെലത്തുന്നത്.
മിലിന്ദ് റാവു സംവിധാനം ചെയ്ത ചിത്രത്തിൽ അന്ധയായ കഥാപാത്രമായാണ് നയൻതാര വേഷമിടുന്നത്. നയൻതാരയുടെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനാണ് നിർമാണം.
കാർത്തിക് ഗണേഷ് ആണ് ഛായാഗ്രഹണം. ഗിരീഷാണ് സംഗീതം നൽകുന്നത്. എഡിറ്റിങ്ങ് ലോറൻസ് കിഷോർ. കൊറിയൻ ത്രില്ലറായ ബ്ലൈൻഡിന്റെ റീമേക്കാണ് ഈ ചിത്രം. ഓഗസ്റ്റ് 13ന് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസിനെത്തും.