മാസ് നിറച്ച് രജനി: ‘അണ്ണാത്തെ’ ട്രെയിലർ

പ്രേക്ഷകരെ ആവേശഭരിതരാക്കി രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ ട്രെയിലർ പുറത്തിറങ്ങി. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ആക്‌ഷൻ എന്റർടെയ്നറിന്റെ ട്രെയിലറിൽ ഉടനീളം സൂപ്പർസ്റ്റാറിന്റെ മാസ് ആക്‌ഷൻ രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൂർണമായും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചേരുവകൾ അടങ്ങിയ

പ്രേക്ഷകരെ ആവേശഭരിതരാക്കി രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ ട്രെയിലർ പുറത്തിറങ്ങി. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ആക്‌ഷൻ എന്റർടെയ്നറിന്റെ ട്രെയിലറിൽ ഉടനീളം സൂപ്പർസ്റ്റാറിന്റെ മാസ് ആക്‌ഷൻ രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൂർണമായും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചേരുവകൾ അടങ്ങിയ ചിത്രമായിരിക്കും അണ്ണാത്തെ എന്ന് സൂചിപ്പിക്കുന്നതാണ് ട്രെയിലർ.
ചിത്രത്തിൽ നയൻതായാണ് രജനിയുടെ നായിക. കീര്‍ത്തി സുരേഷ് രജനിയുടെ സഹോദരിയുടെ വേഷത്തിൽ എത്തുന്നു. സൂരി, മീന, ഖുശ്‍ബു, പ്രകാശ് രാജ്, ബാല തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്. സണ്‍ പിക്ചേഴ്‍സ് ആണ് നിര്‍മാണം. സംഗീത സംവിധാനം ഡി. ഇമ്മൻ. വെട്രി പളനിസ്വാമിയാണ് ഛായാഗ്രഹണം. നവംബർ 4–ന് ചിത്രം തിയറ്ററുകളിലെത്തും.