ഇഷാനിയുടെ 21ാം പിറന്നാള്‍ പൊടിപൊടിച്ച് കുടുംബം; വിഡിയോ
Mail This Article
×
ഇഷാനി കൃഷ്ണയുടെ 21ാം പിറന്നാൾ പൊടിപൊടിച്ച് കുടുംബം. അമ്മ സിന്ധു കൃഷ്ണയും സഹോദരിമാരായ അഹാനയും ദിയയും ഹൻസികയും ചേർന്നാണ് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. സ്വകാര്യഹോട്ടലിൽ വച്ചായിരുന്നു പരിപാടി.
കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുെടയും രണ്ടാമത്തെ മകളാണ് ഇഷാനി കൃഷ്ണ.
മമ്മൂട്ടി നായകനായ ‘വൺ’ സിനിമയിലൂടെ അഭിനയത്തിലും ഇഷാനി അരങ്ങേറ്റം കുറിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.