‘നായിക നായകന്മാർ’ ഇനി വെള്ളിത്തിരയിൽ; സംവിധാനം ലാൽ ജോസ്
മലയാള സിനിമ ചരിത്രത്തിലാദ്യമായി ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ കണ്ടെത്തിയ ചെറുപ്പക്കാരെ നായിക നായകൻമാരാക്കി സിനിമ തയാറാകുന്നു. മഴവിൽ മനോരമ എഴുപത്തിയഞ്ച് എപ്പിസോഡുകളായി സംപ്രേഷണം ചെയ്ത ‘നായിക നായകൻ’ റിയാലിറ്റി ഷോയിലെ വിജയികളാണ് മുഖ്യവേഷങ്ങളിൽ. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായിക

മലയാള സിനിമ ചരിത്രത്തിലാദ്യമായി ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ കണ്ടെത്തിയ ചെറുപ്പക്കാരെ നായിക നായകൻമാരാക്കി സിനിമ തയാറാകുന്നു. മഴവിൽ മനോരമ എഴുപത്തിയഞ്ച് എപ്പിസോഡുകളായി സംപ്രേഷണം ചെയ്ത ‘നായിക നായകൻ’ റിയാലിറ്റി ഷോയിലെ വിജയികളാണ് മുഖ്യവേഷങ്ങളിൽ. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായിക നായകനിലെ താരങ്ങള്‍ക്കൊപ്പം നടന്‍ ജോജുജോര്‍ജും പ്രധാനവേഷത്തില്‍ എത്തും.
റിയാലിറ്റി ഷോ അവസാന റൗണ്ടിൽ വിജയികളായ ശംഭു , ദർശന , ആഡിസ്, വിൻസി എന്നിവരെ പ്രധാനകഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ലാൽജോസ്. ജോജു ജോർജ്ജ് മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നു. തിരക്കഥ: പി.ജി. പ്രഗീഷ്, ക്യാമറ : അജ്മൽ സാബു, എഡിറ്റിങ് : രഞ്ജൻ എബ്രഹാം, സംഗീതം : വിദ്യാസാഗർ, ഗാനരചന : വയലാർ ശരത്ചന്ദ്രവർമ്മ, വിനായക് ശശികുമാർ. ചിത്രീകരണം നവംബർ 17ന് കൊച്ചിയിൽ ആരംഭിച്ചു.
സംവിധായകൻ ലാൽജോസ്, നടൻ കുഞ്ചാക്കോ ബോബൻ, നടി സംവൃത സുനിൽ എന്നിവരടങ്ങുന്ന ജൂറിയാണ് ‘നായിക നായകൻ’ റിയാലിറ്റി ഷോയിൽ നിന്നും വിജയികളെ കണ്ടെത്തിയത്. പതിനായിരത്തിലധികം പേരെ ഓഡിഷൻ നടത്തി പതിനാറ് പേരെയാണ് ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്. 2016 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ മഴവിൽ മനോരമ സംഘടിപ്പിച്ച ക്യാമ്പിൽ താമസിച്ച് അഭിനയ പരിശീലനം നേടിയാണിവർ റിയാലിറ്റോ ഷോയിൽ പരിപാടികൾ അവതരിപ്പിച്ചത്.