ഹൃദയം നുറുങ്ങി ബിന്ദു പണിക്കർ; സഹോദരന് കണ്ണീരോടെ വിട; വിഡിയോ
സഹോദരന് കണ്ണീരില്‍ കുതിര്‍ന്ന വിട നൽകി നടി ബിന്ദു പണിക്കർ. ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിന്ദു പണിക്കരുടെ സഹോദരൻ എം. ബാബുരാജ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ചേരാനല്ലൂർ വിഷ്ണുപുരം ശ്മശാനത്തായിരുന്നു സംസ്കാരം. കൊച്ചിൻ ഫോർട്ട് ട്രെസ്റ്റ് ജീവനക്കാരനായ

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച സഹോദരൻ ബാബുരാജിന് കണ്ണീരില്‍ കുതിര്‍ന്ന വിട നൽകി നടി ബിന്ദു പണിക്കർ. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരനായ എം. ബാബുരാജ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങവേ വരാപ്പുഴ പാലത്തിൽ വച്ചാണ് അജ്ഞാത വാഹനം ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനാൽ ചേരാനല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബുരാജ് ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. ചേരാനല്ലൂർ വിഷ്ണുപുരം ശ്മശാനത്തിലായിരുന്നു സംസ്കാരം.
വടകര ദാമോദര പണിക്കരുടെയും നീനാമ്മയുടെയും മകനാണ്. ആർട്ടിസ്റ്റ് അജയൻ ആണ് സഹോദരൻ. കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ ഓർഗനൈസിങ് സെക്രട്ടറിയും എച്ച്എംഎസ് മുൻ ജില്ലാ സെക്രട്ടറിയുമാണ് ബാബുരാജ്. ഭാര്യ സ്മിതാ പി. നായർ സംഗീതാധ്യാപികയാണ്. മകൻ ശബരിനാഥ്.