വീണ്ടും ബയോപിക്കുമായി അക്ഷയ് കുമാർ; ‘ക്യാപ്സൂൾ ഗിൽ’ വരുന്നു

മൈനിങ് എന്‍ജിനീയറായ ജസ്വന്ത് സിങ് ഗില്ലിന്റെ ജീവിതം പ്രമേയാകുന്ന ‘ക്യാപ്സൂൾ ഗിൽ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അക്ഷയ് കുമാർ ആണ് നായകൻ. 1989ലെ വെളളപ്പൊക്കത്തിൽ വെസ്റ്റ് ബെംഗാളിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിക്കിടന്ന 65പേരെ രക്ഷപ്പെടുത്തിയതിൽ പ്രധാനപങ്കുവഹിച്ചത് ജസ്വന്ത് ആയിരുന്നു. ടിനു

മൈനിങ് എന്‍ജിനീയറായ ജസ്വന്ത് സിങ് ഗില്ലിന്റെ ജീവിതം പ്രമേയാകുന്ന ‘ക്യാപ്സൂൾ ഗിൽ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അക്ഷയ് കുമാർ ആണ് നായകൻ. 1989ലെ വെളളപ്പൊക്കത്തിൽ വെസ്റ്റ് ബെംഗാളിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിക്കിടന്ന 65പേരെ രക്ഷപ്പെടുത്തിയതിൽ പ്രധാനപങ്കുവഹിച്ചത് ജസ്വന്ത് ആയിരുന്നു.
ടിനു സുരേഷ് ദേശായി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരിനീതി ചോപ്ര, കുമുദ് ശർമ, രവി കിഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ വർഷത്തെ അക്ഷയ് കുമാറിന്റെ ഒൻപതാമത്തെ പ്രോജക്ട് ആണിത്. തമിഴ് ചിത്രമായ സൂരരൈ പോട്രിന്റെ ഷൂട്ടിങ് പൂർത്തായാക്കിയ ശേഷമാണ് ക്യാപ്സൂൾ ഗില്ലിലേക്ക് അക്ഷയ് കടന്നത്.
തമിഴ് സൈക്കോ ത്രില്ലർ രാക്ഷസൻ റീമേക്ക്, മലയാള ചിത്രം ഡ്രൈവിങ് ലൈസൻസ് റീമേക്ക് എന്നിവയാണ് താരത്തിന്റെ മറ്റ് പ്രോജക്ടുകൾ.