മലയാളികളല്ലെങ്കിലും കേരളത്തിനു ഏറെ സുപരിചിതരാണ് നടി മീനയും ഡാന്‍സ് മാസ്റ്റര്‍ കലയും. ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളുമാണ്. മീനയുടെ പിറന്നാളിനു സര്‍പ്രൈസായി വരുന്ന കല മാസ്റ്ററുടെ വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘‘എന്റെ പ്രിയപ്പെട്ട മീനയ്ക്കു പിറന്നാളാശംസകള്‍. നീ എപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളല്ലെങ്കിലും കേരളത്തിനു ഏറെ സുപരിചിതരാണ് നടി മീനയും ഡാന്‍സ് മാസ്റ്റര്‍ കലയും. ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളുമാണ്. മീനയുടെ പിറന്നാളിനു സര്‍പ്രൈസായി വരുന്ന കല മാസ്റ്ററുടെ വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ADVERTISEMENT

‘‘എന്റെ പ്രിയപ്പെട്ട മീനയ്ക്കു പിറന്നാളാശംസകള്‍. നീ എപ്പോഴും സന്തോഷവതിയായിരിക്കുക. സര്‍പ്രൈസ് നിനക്കു ഇഷ്ടമായെന്നു വിശ്വസിക്കുന്നു. നമ്മുടെ സൗഹൃദം എന്നും ഇതുപോലെ നിലനില്‍ക്കട്ടെ.’’–വിഡിയോയ്ക്കൊപ്പം കലാ മാസ്റ്റർ കുറിച്ചു. കൂട്ടുകാര്‍ എല്ലാവരുമൊന്നിച്ച് മീനയ്ക്കായി പിറന്നാള്‍ ആഘോഷവും ഒരുക്കിയിരുന്നു. കുറച്ചു നാളുകൾക്കു മുമ്പ് കലാ മാസ്റ്ററുടെ വിവാഹ വാര്‍ഷികത്തിനു അപ്രതീക്ഷിതമായി എത്തി മീനയും സര്‍പ്രൈസ് നല്‍കിയിരുന്നു.

ADVERTISEMENT

നടി മീനയുടെ ഏറ്റവും അടുത്തസുഹൃത്തുക്കളിലൊരാളാണ് കലാ മാസ്റ്റർ. ‌ഈയടുത്ത് വിട പറഞ്ഞുപോയ മീനയുടെ ഭർത്താവ് വിദ്യാസാഗറുമായും അടുത്ത ബന്ധമാണ് കലാ മാസ്റ്ററിന്റെ കുടുംബത്തിനുണ്ടായിരുന്നത്. വിദ്യാസാഗറിന്റെ വിയോഗം അറിഞ്ഞ് മീനയുടെ വസതിയിലേക്ക് ആദ്യം ഓടിയെത്തിയതും കലാ മാസ്റ്റർ ആയിരുന്നു. മീനയ്ക്കൊപ്പം ഇപ്പോഴും താങ്ങും തണലുമായി കലാ മാസ്റ്റർ ഒപ്പമുണ്ട്.

ADVERTISEMENT

ജൂൺ 28നായിരുന്നു മീനയുടെ ഭർത്താവും എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശത്തിലെ ഗുരുതമായ അണുബാധയായിരുന്നു  മരണകാരണം.