വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന സ്പോർസ് ഡ്രാമ ചിത്രമാണ് ഗാട്ട കുസ്തി. തല്ലും ബഹളവുമായി നടക്കുന്ന യുവാവ് ആണ് വീര. കല്യാണം കഴിക്കുന്ന കുട്ടി നല്ല അടക്കവും ഒതുക്കവും ഉള്ള പാവമായിരിക്കണമെന്നാണ് വീരയുടെ ആഗ്രഹം. നാട്ടിൽ വഴക്കാളിയായതുകൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന സ്പോർസ് ഡ്രാമ ചിത്രമാണ് ഗാട്ട കുസ്തി. തല്ലും ബഹളവുമായി നടക്കുന്ന യുവാവ് ആണ് വീര. കല്യാണം കഴിക്കുന്ന കുട്ടി നല്ല അടക്കവും ഒതുക്കവും ഉള്ള പാവമായിരിക്കണമെന്നാണ് വീരയുടെ ആഗ്രഹം. നാട്ടിൽ വഴക്കാളിയായതുകൊണ്ട് സ്വന്തം നാട്ടിൽ നിന്നാരും വീരയ്ക്ക് പെണ്ണിനെ നല്‍കില്ല.

ADVERTISEMENT

അവസാനം കേരളത്തിൽ നിന്നും കീർത്തി എന്ന കുട്ടിയെ വീര വിവാഹം കഴിക്കുന്നു. മൂക്കത്ത് ദേഷ്യമുള്ള, ഒന്നു പറഞ്ഞ് രണ്ടാമത് തല്ലിനറങ്ങുന്ന പെൺകുട്ടിയാണ് കീർത്തി. കല്യാണത്തെ തുടർന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ADVERTISEMENT

ഹരീഷ് പേരടി, ശ്രീജ രവി, അജയ്, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം. ചിത്രം ഡിസംബർ 2ന് തിയറ്ററുകളിലെത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT