പ്രണയിനിക്കൊപ്പം കാളിദാസ് ജയറാം; വിവാഹം എപ്പോഴെന്ന് ആരാധകർ?
പ്രണയിനി തരിണി കലിംഗരായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കാളിദാസ്. കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരുയും കാണാനാകുക. അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്. വിവാഹം എപ്പോൾ, നല്ല ജോഡികൾ എന്നിങ്ങനെയാണ് ചിത്രത്തിനു വരുന്ന കമന്റുകൾ. അപർണ ബാലമുരളി, മേഘ ആകാശ്, സഞ്ജന നടരാജൻ

പ്രണയിനി തരിണി കലിംഗരായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കാളിദാസ്. കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരുയും കാണാനാകുക. അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്.
വിവാഹം എപ്പോൾ, നല്ല ജോഡികൾ എന്നിങ്ങനെയാണ് ചിത്രത്തിനു വരുന്ന കമന്റുകൾ. അപർണ ബാലമുരളി, മേഘ ആകാശ്, സഞ്ജന നടരാജൻ തുടങ്ങിയ താരങ്ങളും പ്രണയജോഡികൾക്ക് ആശംസകളുമായി എത്തി.
2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി, കാളിദാസിന്റെ അടുത്ത സുഹൃത്താണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു.
നച്ചത്തിരം നകർകിറത് എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. രജ്നി ആണ് കാളിദാസിന്റെ പുതിയ ചിത്രം.