‘തുനിവ്’ സിനിമയുടെ റിലീസ് ആഘോഷത്തിനിടെ അജിത്ത് ആരാധകന്‍ അപകടത്തിൽ മരിച്ചു. നൃത്തം ചെയ്യുന്നതിനിടെ ലോറിയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു. ഭാരത് കുമാറാണ് (19) മരിച്ചത്. ചെന്നൈ ചിന്താദ്രിപേട്ട് സ്വദേശിയാണ്. ചെന്നൈയിലെ രോഹിണി തിയറ്ററിന് സമീപത്താണ് സംഭവം. തിയറ്ററിന് മുന്നിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘തുനിവ്’ സിനിമയുടെ റിലീസ് ആഘോഷത്തിനിടെ അജിത്ത് ആരാധകന്‍ അപകടത്തിൽ മരിച്ചു. നൃത്തം ചെയ്യുന്നതിനിടെ ലോറിയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു. ഭാരത് കുമാറാണ് (19) മരിച്ചത്. ചെന്നൈ ചിന്താദ്രിപേട്ട് സ്വദേശിയാണ്. ചെന്നൈയിലെ രോഹിണി തിയറ്ററിന് സമീപത്താണ് സംഭവം. തിയറ്ററിന് മുന്നിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന ലോറിയില്‍ ചാടിക്കയറിയതായിരുന്നു ഇയാള്‍. എന്നാല്‍ നൃത്തം ചെയ്തതോടെ നില തെറ്റി താഴെ വീണു. നട്ടെല്ലിന് അടക്കം ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ADVERTISEMENT

വിജയ് ചിത്രം വാരിസും അജിത്ത് ചിത്രം തുനിവും ഒരുമിച്ചെത്തുന്നതിനാല്‍ തമിഴ്നാട്ടിലൊട്ടാകെ വമ്പന്‍ ആഘോഷങ്ങളുണ്ടായിരുന്നു. ഇതിനിടെ അജിത്ത് ആരാധകരും വിജയ് ആരാധകരും രോഹിണി തിയറ്ററിന് സമീപം ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. സിനിമ കാണുന്നതിനായി അതിരാവിലെ ഫാൻസ് ഷോയ്‌ക്ക് എത്തിയ ഇരുവരുടെയും ആരാധകർ തമ്മിലായിരുന്നു സംഘർഷം. പ്രശ്‌നം വഷളായതിനെ തുടർന്ന് ആരാധകർ ഫ്‌ളക്‌സുകളും ഹോർഡിങുകളും വലിച്ചു കീറുകയും വലിച്ചിളക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ലാത്തി വീശിയാണ് ഇരുകൂട്ടരെയും സംഭവസ്ഥലത്തു നിന്നും മാറ്റിയത്.

ADVERTISEMENT

അതിരുവിട്ട ആഘോഷങ്ങൾക്ക് സര്‍ക്കാര്‍ നിരവധി നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. വലിയ കട്ടൗട്ടുകള്‍ ഉപയോഗിക്കരുത്, പാലഭിഷേകം നടത്തരുത് തുടങ്ങിയ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ വേണ്ടത്ര ഫലം ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്. ചിത്രങ്ങളുടെ റിലീസിന്റെ ഭാഗമായി നിരത്തുകളില്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. ഇരുതാരങ്ങളുടെയും ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെടുന്നുണ്ടായിരുന്നു.