തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിലും രജനി തരംഗം ആഞ്ഞടിക്കുകയാണ്. ഇപ്പോഴിതാ ‘ജയിലർ’ സിനിമ കുടുംബസമേതം തിയറ്ററിലെത്തി കണ്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, മകൾ വീണ, ചെറുമകൻ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി തിരുവനന്തപുരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിലും രജനി തരംഗം ആഞ്ഞടിക്കുകയാണ്.  ഇപ്പോഴിതാ ‘ജയിലർ’ സിനിമ കുടുംബസമേതം തിയറ്ററിലെത്തി കണ്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, മകൾ വീണ, ചെറുമകൻ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി തിരുവനന്തപുരം ലുലുമാളിലെ തിയറ്ററിലെത്തിയാണ് മുഖ്യമന്ത്രി സിനിമ കണ്ടത്. 

ADVERTISEMENT

കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തിയറ്ററിലെത്തി സിനിമ കണ്ടിരുന്നു. സംവിധായകൻ നെൽസണെ അദ്ദേഹം നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനംചെയ്ത ചിത്രം കലക്‌ഷൻ റെക്കോഡുകൾ തകർത്ത് മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമാണം.

ADVERTISEMENT

മോഹൻലാൽ ആദ്യമായി രജനികാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശിവരാജ് കുമാറും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. രജനി കാന്തിന്റെ 169-ാം ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.