നടി മഞ്ജു വാരിയർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. പിങ്ക് സാരിയിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. കുറ്റ്യാടിയില്‍ ഒരു കട ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴുള്ള ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണിത്. ബിനീഷ് ചന്ദ്രയാണ് ഫൊട്ടോഗ്രാഫർ. ‘‘ഞാന്‍ എന്നെത്തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി മഞ്ജു വാരിയർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. പിങ്ക് സാരിയിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. കുറ്റ്യാടിയില്‍ ഒരു കട ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴുള്ള ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണിത്. ബിനീഷ് ചന്ദ്രയാണ് ഫൊട്ടോഗ്രാഫർ.

ADVERTISEMENT

‘‘ഞാന്‍ എന്നെത്തന്നെ സ്‌നേഹിക്കുന്നു, ഏറ്റവും ലളിതവും ശക്തവുമായ വിപ്ലവം’’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം മഞ്ജു കുറിച്ചിരിക്കുന്നത്. ‘കുട്ടി ഏത് കോളജിലാ’, ‘ഈ  ചിരിയാണ് മെയിന്‍’, പ്രായത്തെ കുറച്ചെങ്കിലും ബഹുമാനിക്കാൻ പഠിക്കൂ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ADVERTISEMENT

സൗബിൻ ഷാഹിറിനൊപ്പമെത്തിയ വെള്ളരിപ്പട്ടണത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ആര്യയും ഗൗതം കാർത്തിക്കും നായകന്മാരായെത്തുന്ന തമിഴ് ചിത്രം മിസ്റ്റര്‍ എക്സ് ആണ് നടിയുെട പുതിയ പ്രോജക്ട്.

ADVERTISEMENT

അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്കു ശേഷം മഞ്ജു വാരിയർ അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രം കൂടിയാണിത്.