‘ലിയോ’ സിനിമയിൽ വിജയ്‌യുടെ മകളായി അഭിനയിച്ച കുട്ടിത്താരം ഇയലിനെ വാരിയെടുത്ത് മുത്തം കൊടുക്കുന്ന വിഡിയോ വൈറലാകുന്നു. സിനിമയുടെ സക്സസ് മീറ്റിലാണ് വേദിയിൽ സംസാരിച്ചുകൊണ്ടു നിന്ന ഇയലിനടുത്തേക്ക് ഓടിക്കയറിവന്ന് വിജയ് കുട്ടിയെ പൊക്കി എടുത്തത്. ഇയലിനെ കൂടാതെ വിജയ്‌യുടെ മകനായി അഭിനയിച്ച മലയാളി താരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ലിയോ’ സിനിമയിൽ വിജയ്‌യുടെ മകളായി അഭിനയിച്ച കുട്ടിത്താരം  ഇയലിനെ വാരിയെടുത്ത് മുത്തം കൊടുക്കുന്ന വിഡിയോ വൈറലാകുന്നു. സിനിമയുടെ സക്സസ് മീറ്റിലാണ് വേദിയിൽ സംസാരിച്ചുകൊണ്ടു നിന്ന ഇയലിനടുത്തേക്ക് ഓടിക്കയറിവന്ന് വിജയ് കുട്ടിയെ പൊക്കി എടുത്തത്.  ഇയലിനെ കൂടാതെ വിജയ്‌യുടെ മകനായി അഭിനയിച്ച മലയാളി താരം മാത്യുവും വേദിയിലുണ്ടായിരുന്നു. തമിഴ് നടനായ അർജുനന്റെ മകളാണ് ഈ കുട്ടിതാരം.

‘ലിയോ’യുടെ സക്സസ് മീറ്റിൽ വേദിയിൽ നിന്ന് സംസാരിക്കുകയായിരുന്നു കുഞ്ഞ് ഇയൽ. ‘‘എന്റെ മനസ്സിൽ കുടിയിരിക്കുന്ന എല്ലാവര്‍ക്കും നമസ്കാരം’’ എന്ന് പറഞ്ഞുകൊണ്ടാണ് ഇയാൽ സംസാരിച്ചു തുടങ്ങിയത്.  നന്ദിപറഞ്ഞുകൊണ്ടിരിക്കെ ഇയൽ വികാരാധീനിതയായി വിതുമ്പി കരഞ്ഞു.  കരയുന്ന ഇയലിനോട് വിജയ്‌യുടെ അടുത്തേക്ക് പോയിക്കൊള്ളൂ എന്ന് അവതാരക പറയുന്നുണ്ടായിരുന്നു. ഇതിനിടെ വിജയ് തന്നെ നേരിട്ട് കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു.

ADVERTISEMENT

വിജയ് അങ്കിളിന്റെ സിനിമയിൽ ഇനിയും അഭിനയിക്കണമെന്ന ആഗ്രഹം കൂടി വേദിയിൽ വച്ച് ഇയൽ പ്രകടിപ്പിച്ചു. അതിനുള്ള ഉറപ്പ് വിജയ് നൽകുകയും ചെയ്തു. കുട്ടിയോട് വിജയ് സ്നേഹത്തോടെ കുശലാന്വേഷണം നടത്തുകയും സ്നേഹചുംബനം കൊടുക്കുകയും ചെയ്തു.  സ്നേഹാർദ്രമായ ഈ നിമിഷം കാണികൾ കയ്യടിയോടെയാണ് സ്വീകരിച്ചത്. 

English Summary:

Baby Iyal's Cute Moments with Thalapathy Vijay