അവസാന ദിനം 15 ചിത്രങ്ങൾ ബുക്ക് ചെയ്യാതെ കാണാം
രാജ്യാന്തര ചലച്ചിത്രമേളയുടെ അവസാനദിനമായ വെള്ളിയാഴ്ച 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മലയാള ചിത്രങ്ങളായ പ്രശാന്ത് വിജയ്‌യുടെ ദായം, വിഘ്നേഷ് പി ശശിധരന്റെ ഷെഹറസാദെ, ശരത്കുമാർ.വി യുടെ നീലമുടി, സതീഷ് ബാബുസേനൻ- സന്തോഷ് ബാബുസേനൻ കൂട്ടുകെട്ടിൽ പിറന്ന ആനന്ദ് മൊണാലിസ മരണവും കാത്ത് എന്നീ ചിത്രങ്ങൾക്ക് പുറമെ

രാജ്യാന്തര ചലച്ചിത്രമേളയുടെ അവസാനദിനമായ വെള്ളിയാഴ്ച 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മലയാള ചിത്രങ്ങളായ പ്രശാന്ത് വിജയ്‌യുടെ ദായം, വിഘ്നേഷ് പി ശശിധരന്റെ ഷെഹറസാദെ, ശരത്കുമാർ.വി യുടെ നീലമുടി, സതീഷ് ബാബുസേനൻ- സന്തോഷ് ബാബുസേനൻ കൂട്ടുകെട്ടിൽ പിറന്ന ആനന്ദ് മൊണാലിസ മരണവും കാത്ത് എന്നീ ചിത്രങ്ങൾക്ക് പുറമെ ലീല അവിലിയേസിന്റെ ടോട്ടം, റിയുസുകെ ഹമാഗുച്ചിയുടെ ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റ് ,ഫർഹാദ് ഡെലാറാം സംവിധാനം ചെയ്ത ആഷിലെസ് എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.
ജോനാഥൻ ഗ്ലെയ്‌സറിന്റെ ദി സോൺ ഓഫ് ഇൻട്രസ്റ്റ്, നിക്കോളാജ് ആർസൽ ചിത്രം ദി പ്രോമിസ്ഡ് ലാൻഡ്, ലോയ്ൻ ബോബേക്ക യുടെ തണ്ടേഴ്സ് , അഹമ്മദ് യാസിൻ അൽദരാജി യുടെ ഹാങ്ങിങ് ഗാർഡൻസ്, ഹോബം പബൻ കുമാറിന്റെ ജോസഫ്സ് സൺ, ദിവാ ഷാഹ് യുടെ ബഹദൂർ ദി ബ്രേവ്, സന്തോഷ് ശിവന്റെ മോഹ എന്നീ ചിത്രങ്ങളും മേളയുടെ അവസാന ദിനത്തിൽ പ്രദർശനത്തിനെത്തും.