അൻവർ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിര്‍‍മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രാവിൻകൂട് ഷാപ്പ്’. സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. സിനിമയുടെ ചിത്രീകരണം എറണാകുളത്തും തൃശൂരുമായി ആരംഭിച്ചു. ഡാര്‍ക്ക്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൻവർ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിര്‍‍മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രാവിൻകൂട് ഷാപ്പ്’. സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. സിനിമയുടെ ചിത്രീകരണം എറണാകുളത്തും തൃശൂരുമായി  ആരംഭിച്ചു.

ഡാര്‍ക്ക്‌ ഹ്യൂമര്‍ ആണ് സിനിമയുടെ സ്വഭാവം. ചാന്ദ്‌നീ ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ്. തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈജു ഖാലിദാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

ADVERTISEMENT

വിഷ്ണു വിജയ്‌ സംഗീതം ഒരുക്കുന്നു. വരികള്‍ മു.രി. പ്രൊഡക്‌ഷന്‍ ഡിസൈനർ ഗോകുല്‍ ദാസ്. എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലി. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ അബ്രു സൈമണ്‍. ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എ.ആര്‍. അന്‍സാര്‍.

കോസ്റ്റ്യൂംസ് സമീറ സനീഷ്. മേക്കപ്പ്  റോണക്സ്‌ സേവ്യർ. ആക്‌ഷൻ കലൈ മാസ്റ്റർ. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്‌. സ്റ്റില്‍സ് രോഹിത് കെ. സുരേഷ്. ഡിസൈന്‍സ് ഏസ്തെറ്റിക്ക് കുഞ്ഞമ്മ, പിആര്‍ഒ ആതിര ദില്‍ജിത്ത്. എ ആൻ എ എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ADVERTISEMENT

പിആര്‍ഒ: ആതിര ദില്‍ജിത്ത്.

English Summary:

Pravinkoodu Shappu Movie Shoot Started