ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ സിനിമ ഒരുങ്ങുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയിൽ ഫഹദ് ഫാസിലാണ് നായകൻ. ഈ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ശാന്തി മായാദേവി തിരക്കഥ എഴുതുന്ന സിനിമയുടെ വിവരം സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ ജീത്തു ജോസഫ് തന്നെയാണ് അറിയിച്ചത്. പുതിയ സിനിമ ഫഹദ് ഫാസിലിന്റെ ക്രൈം ത്രില്ലർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ സിനിമ ഒരുങ്ങുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയിൽ ഫഹദ് ഫാസിലാണ് നായകൻ. ഈ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ശാന്തി മായാദേവി തിരക്കഥ എഴുതുന്ന സിനിമയുടെ വിവരം സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ ജീത്തു ജോസഫ് തന്നെയാണ് അറിയിച്ചത്. 

പുതിയ സിനിമ ഫഹദ് ഫാസിലിന്റെ ക്രൈം ത്രില്ലർ ആയിരിക്കുമോ, കോർട്ട് റൂം ഡ്രാമയായിരിക്കുമോ എന്നെല്ലാം ആരാധകർ ചർച്ച തുടങ്ങിക്കഴിഞ്ഞു. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളു. 

English Summary:

Jeethu Joseph's latest movie is getting ready. Fahadh Faaz is the hero in the yet-to-be-titled film.